റഷ്യ ലോകകപ്പില്‍ കിരീട സാധ്യതയില്‍ മുന്നില്‍ നില്‍ക്കുന്ന ബ്രസീലിന് സങ്കട വാര്‍ത്ത. കോസ്റ്ററിക്കയ്‌ക്കെതിരായ മത്സരത്തില്‍ പരിക്കേറ്റ ഡഗ്ലസ് കോസ്റ്റയ്ക്ക് ലോകകപ്പില്‍ ബ്രസീലിന് ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാകും Bad news for Brazil: Douglas Costa and Danilo out of Serbia game